കുക്കിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു


        തിരൂരങ്ങാടി : കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി വാർഷിക കൺവെൻഷൻ വെന്നിയൂർ കൊടക്കല്ല് മഹഫിൽ കൺവെൻഷൻ സെൻ്ററിൽ ചേർന്നു

കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് സലാം മഞ്ചേരി ഉദ്ഘാടനം ചെയ്തു

ജില്ല  പ്രസിഡൻറ്  നൗഷാദ് കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു 

ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് നായർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു 

സംസ്ഥാന  ജോയിൻ സെക്രട്ടറി വഹാബ് തിരൂരങ്ങാടി,  ജില്ല ട്രഷറർ അഹമ്മദ് (കുഞ്ഞിപ്പ )  പത്തപ്പിരിയം,

ശിഹാബ്പുതുശ്ശേരി,

മുനീർ മങ്കട ,

ഉമ്മർ കരുളായി,

കുഞ്ഞുമോൻകുറിയോടം,

സംസ്ഥാനഎക്സിക്യൂട്ടീവ്അംഗങ്ങളായ സക്കീർ ഹുസൈൻ കാവനൂർ,

ജിതേഷ് വേങ്ങര,

ഫൈസൽ കൊണ്ടോട്ടി,

ഫൈസൽ തൂവൂർ ,അബു കൊളത്തൂർ , ഹംസത്ത് തിരൂർ ,

ലത്തീഫ് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post