മദ്രസ അധ്യാപക ക്ഷേമനിധി | അംഗത്വം പുതുക്കാം

 


  മദ്രസ അധ്യാപക  ക്ഷേമനിധി ബോർഡിൽ 2010 മുതൽ വിവിധ കാലയളവിൽ ക്ഷേമനിധിയിൽ അംഗത്വം എടുക്കുകയും വിഹിതമടവ് മുടങ്ങുകയും ചെയ്ത  60 വയസ്സ് തികയാത്ത ക്ഷേമനിധി അംഗങ്ങങ്ങൾക്ക് പിഴയോടുകൂടി അംഗത്വം പുതുക്കുന്നതിന് ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. 

ഫോൺ 0495-2966577.

Post a Comment

Thanks

أحدث أقدم