പരപ്പനങ്ങാടി ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു

 


  പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ  ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ  കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി താഴം വേലായുധന്റെ മകൻ സുനിൽ  (37 )ആണ് മരണപ്പെട്ടത്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി.


റിപ്പോർട്ടർ   : 

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم