വെന്നിയൂരിൽ ഹോട്ടലിന് തീ പിടിച്ചു


കരിമ്പിൽ: വെന്നിയൂരിലെ 

ജംഷീന ഹോട്ടലിൽ തീപിടുത്തം 

ഗ്യാസ് സിലിണ്ടർ  ചോർന്നാണ് 

തീപിടുത്തം ഉണ്ടായത്. 


ആളപായം ഇല്ല ഫയർഫോഴ്സ് 

എത്തി തീ അണച്ചിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم