Homeമലപ്പുറം കേരള യാത്ര | തെയ്യാലയിൽ പ്രചാരണ റാലി നടത്തി December 26, 2025 0 മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 16 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയുടെ ഭാഗമായി തെയ്യാലയിൽ പ്രചാരണ റാലി നടത്തി.
Post a Comment
Thanks