الصفحة الرئيسيةകേരളം സ്ലാബ് തകർന്നുവീണ് കുട്ടികൾക്ക് പരിക്ക് പറ്റി ديسمبر 05, 2025 0 കോഴിക്കോട് JDT സ്കൂളിൽ സ്ലാബ് തകർന്നുവീണ് അഞ്ചോളം കുട്ടികൾക്ക് പരിക്ക് പറ്റി പരിക്ക് പറ്റിയ കുട്ടികളെ കോഴിക്കോട് ഇക്രഹ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു Reporter: റിയാസ് മലബാർ
إرسال تعليق
Thanks