വെള്ളിയാമ്പുറം താനൂര്‍ മുന്‍സിപ്പാലിറ്റിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കുന്നുംപുറം-വെള്ളിയാമ്പുറം റോഡില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 25 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കുന്നുംപുറം ഭാഗത്ത് നിന്നും പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും, തിരിച്ച് പാണ്ടിമുറ്റത്ത് നിന്നും കുന്നുംപുറം ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും കുന്നുംപുറം-പനങ്ങാട്ടൂര്‍ വഴി തിരിഞ്ഞ് പോകണമെന്ന് മലപ്പുറം കെ.ഡബ്ല്യു.എ പ്രോജക്റ്റ് ഡിവിഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment
Thanks