യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


വേങ്ങര ചേറൂർ മിനി കാപ്പ് സ്വദേശി കീരി നിസാറിൻ്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിൻ്റെ അടുക്കളയോട് ചേർന്ന ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കബറടക്കും.

Post a Comment

Thanks

Previous Post Next Post