മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചു.


ഇന്ന് മുതൽ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം  പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. 

സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂത്തേടം, പാമ്പാക്കുട, ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലും പെരുമാറ്റചട്ടം നിലനിൽക്കും.

Post a Comment

Thanks

Previous Post Next Post