പതിമൂന്ന്കാരനെ കാണാനില്ല


താമരശ്ശേരി ചമൽ കേളാംക്കുന്ന് താമസിക്കുന്ന കണ്ണൻക്കുന്ന് സെലീനയുടെ 13 വയസുള്ള മകൻ മുഹമ്മദ് സെഫാനെ ഇന്ന് (15-12-2025 തിങ്കളാഴ്‌ച) ഉച്ച മുതൽ കാണാനില്ല. 


കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂൾ 8-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ് സെഫാൻ. 


സ്‌കൂൾ യൂണിഫോം ധരിച്ച് പരീക്ഷക്കു പോയ മുഹമ്മദ് സെഫാൻ സ്കൂ‌ളിലെത്തിയിട്ടില്ല. കുട്ടിയെ എവിടെയെങ്കിലും കണ്ടുമുട്ടിയാൽ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിവരം അറിയിക്കണമെന്ന് താല്പ്‌പര്യപ്പെടുന്നു.


Do you have any information...?

PLEASE CALL

9526613414 

9746728390



Post a Comment

Thanks

Previous Post Next Post