കേരള തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അകൗണ്ട് തുറന്നതിൽ സ്ഥാനാർത്ഥികളെയും കേരളത്തിലെ പ്രവർത്തകരെയും അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ.

കേരള തദ്ദേശ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അകൗണ്ട് തുറന്നതിൽ സ്ഥാനാർത്ഥികളെയും കേരളത്തിലെ പ്രവർത്തകരെയും അഭിനന്ദിച്ച് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ.

വലിയ പ്രചാരണ കോലാഹലങ്ങളില്ലാതെ, ചുരുങ്ങിയ സീറ്റുകളിലാണ് മത്സരിച്ചതെങ്കിലും 3 സീറ്റുകളിൽ വിജയിക്കുകയും നിരവധി വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തുകയും വോട്ടുകൾ നേടുകയും ചെയ്തത് കേരളത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ്. അഴിമതിയില്ലാത്ത, വികസനത്തിലൂന്നിയ ബദൽ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ് ഈ വിജയം.
അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കൂടുതൽ ശക്തമായി പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ വ്യക്തമാക്കി.

Post a Comment

Thanks

Previous Post Next Post