സമസ്ത നൂറാം വാർഷികം മദ്റസകൾക്ക് അവധി


മലപ്പുറം: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ ഡിസംബർ 19 മുതൽ 28 വരെ നടത്തുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്ര പ്രമാണിച്ച് സന്ദേശ യാത്ര എത്തുന്ന ദിവസം അതാത് ജില്ലകളിലും 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയയിൽ നടക്കുന്ന സമസ്ത 100-ാം വാർഷിക മഹാസമ്മേളനം പ്രമാണിച്ച് ഫെബ്രുവരി 6,7,8,9 തിയ്യതികളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ മദ്റസകൾക്കും അവധി നൽകാനും ഫെബ്രുവരി 4,5 തിയ്യതികളിൽ സമ്മേളനത്തിൽ പങ്കെടുക്കുന്ന മുഅല്ലിംകൾക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.


Post a Comment

Thanks

Previous Post Next Post