നരിക്കുനി വെള്ളാരംകണ്ടി മലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാട് വെട്ടുന്നവർ കണ്ട അസ്ഥികൾ മൂന്ന് മാസം മുമ്പ് നരിക്കുനിയിൽ നിന്ന് കാണാതായ ഭരതൻ്റേതാനെന്ന് നിഗമനം.
സയൻ്റിഫിക് പരിശോധനകൾക്ക് ശേഷം സ്ഥിരീകരണം ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബൈത്തുൽ ഇസ്സ മലയുടെ മുകൾ ഭാഗത്ത് വെള്ളാരംകണ്ടി മലയിലാണ് സംഭവം.
Post a Comment
Thanks