തിരഞ്ഞെടുപ്പ്
പ്രചാരണത്തിനിടെ
വനിതാ സ്ഥാനാർഥിക്ക്
നായയുടെ കടിയേറ്റു..
പരപ്പനങ്ങാടിയിലാണ് സംഭവം..
പരപ്പനങ്ങാടി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വനിതാ സ്ഥാനാർത്ഥിക്കും പ്രവർത്തകക്കും വളർത്തു നായയുടെ കടിയേറ്റു. പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 11 കുറിഞ്ഞി താഴം വാർഡിലാണ് സംഭവം. യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ അക്ഷിതക്കും കൂടെയുണ്ടായിരുന്ന പ്രവർത്തക നജ്മ ഷെറിക്കുമാണ് കടിയേറ്റത്. മുണ്ടിയൻകാവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു വീട്ടിൽ കയറുമ്പോഴാണ് സംഭവം.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി.
إرسال تعليق
Thanks