എരവന്നൂർ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സജീർ
എസി യുടെ മകൻ ഹൈസാൻ റസ്മിൽ മരണപ്പെട്ടു. അസുഖം കാരണം കുറച്ച് കാലമായി ചികിത്സയിലായിരുന്നു
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 ന് എരവന്നൂർ ചെറുവലത്ത് താഴം ജുമാ മസ്ജിദിലും
5.15 ന് എരവന്നൂർ തീക്കുന്നത് ജുമാ മസ്ജിദിലും നടക്കും
إرسال تعليق
Thanks