നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയ്ൻ ആൻ്റ് പാലിയേറ്റീവ് വളണ്ടിയർ സംഗമം നാളെ (23/12/2025) നടക്കും.
വൈകീട്ട് 6:30 ന് കൊടിഞ്ഞി കോറ്റത്തങ്ങാടി മർകസുൽ ഹുദയിൽ ചേരുന്ന സംഗമം ഡോ: സയ്യിദ് ശുഐബ് ഉത്ഘാടനം ചെയ്യും.
ബാവ മുസ്‌ലിയാർ നന്നമ്പ്ര, സയ്യിദ് അബ്ദുൽ കരീം, കോമുട്ടി ഹാജി നെച്ചിക്കാട്ട് ,നൗഫൽ കൊടിഞ്ഞി , ഫക്രുദ്ദീൻ അലി സംബന്ധിക്കും.
إرسال تعليق
Thanks