മൂന്നിയൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



  മൂന്നിയൂർ ചേളാരി പൂതേരി വളപ്പ് സ്വദേശി മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഷാഫിയ (42) ആണ് മരിച്ചത്. 

വീട്ടിലെ ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

Post a Comment

Thanks

Previous Post Next Post