മൂന്നിയൂർ പഞ്ചായത്ത് കൃഷിഭവൻ | കുമ്മായ വിതരണം

 


നെൽകൃഷിക്ക് കുമ്മായ വിതരണം

1kg കുമ്മായത്തിന്  7 രൂപ നിരക്കിൽ 

(9 രൂപ സബ്സിഡി) വിതരണം ചെയ്യുന്നു. 


നെൽകൃഷിക്ക് കുമ്മായം ആവശ്യമുള്ളവർ 

കൃഷിഭവനിൽ ബന്ധപ്പെട്ടുക

Post a Comment

Thanks

Previous Post Next Post