തിരുവനന്തപുരം:പോറ്റിയെ കേറ്റിയെ പാരഡി വിവാദത്തില്‍ പ്രതികരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.പാട്ട് നിരോധിച്ചാല്‍ നിരോധിച്ചവന്റെ വീടിന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതാക്കള്‍ പോയി പാടും.
സ്വർണം കക്കുന്നതാണ് തെറ്റ്.കട്ടവരെ കുറിച്ച് പാട്ട് പാടുന്നത് തെറ്റ് അല്ല.ഇതുമായി ബന്ധപ്പെട്ട് ജി.സുധാകരന്റെ പോസ്റ്റ് ഉണ്ടെന്നും അത് തന്നെയാണ് പറയാൻ ഉള്ളതെന്നും കക്കുമ്പോള്‍ ആലോചിക്കണമെന്നും കെ.മുരളീധരൻ.അയ്യപ്പനോട് സ്നേഹം ഉണ്ടെങ്കില്‍ ജയിലില്‍ കിടക്കുന്ന നേതാക്കളെ പുറത്തിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment
Thanks