ചേലേമ്പ്ര: വീട്ട് മുറ്റത്തെ മീൻ വളർത്തുന്ന പോണ്ടിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. ചേലേമ്പ്ര പൈങ്ങോട്ടൂരിലാണ് സംഭവം.
കുമ്മാളി കാട്ടിപ്പലത്ത് കുഞ്ഞാമുഹാജിയുടെ മകൻ മുസഫിർ - സ്വഫ് വ ദമ്പതികളുടെ മകൻ അമാൻ (രണ്ടര ) ആണ് മരണപ്പെട്ടത്.
വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിൽ അബദ്ധത്തിൽ പോണ്ടിലേക്ക് വീഴുകയായിരുന്നു. ഇന്ന് (ബുധൻ) ഉച്ചയോടെയാണ് സംഭവം.
إرسال تعليق
Thanks