ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, സമസ്ത: മദ്റസകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി


  2025 ഡിസംബര്‍ 9,11 തിയ്യതികളില്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9ന് ചൊവ്വാഴ്ചയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഡിസംബര്‍ 11നും സമസ്തയുടെ കീഴിലുള്ള മദ്റസകള്‍ക്കും അല്‍ബിര്‍റ്, അസ്മി, സി.എസ്.ഡബ്ലു.സി, എസ്.എന്‍.ഇ.സി, ഇ-ലേണിംഗ് മദ്റസ എന്നീ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട ഓഫീസുകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post