എസ്. ഐ. ആർ 2025 പ്രസിദ്ധീകരിച്ചു എന്ന് പറയുന്ന ഫോർവേഡ് മെസ്സേജ് തികച്ചും ഫെയ്ക്ക് ആണ്. പക്ഷേ അതിലെ ലിങ്ക് ഒഫീഷ്യൽ വെബ്സൈറ്റ് തന്നെയാണ്.
നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ആബ്സെന്റ്,ഷിഫ്റ്റ്, ഡെത്ത് ലിസ്റ്റ് (എ എസ് ഡി ലിസ്റ്റ്) ആണ്. അതായത് എസ്ഐആർ 2025ലെ ഓരോ മണ്ഡലത്തിലെയും ബൂത്തുകളിൽ നിന്ന് ഒഴിവാക്കുന്നവരുടെ പട്ടികയാണ് ഇത്.
2025 ഡിസംബർ 23 നോ അതിനുശേഷമോ ആയിരിക്കും എസ്ഐആർ - 2025 ലിസ്റ്റ് കേരളത്തിൽ പ്രസിദ്ധപ്പെടുത്തുന്നത്. പ്രസിദ്ധപ്പെടുത്തുന്ന കാര്യം പത്ര ചാനൽ മാധ്യമങ്ങളിലൂടെ പൊതു ജനങ്ങളെ മുൻകൂട്ടി അറിയിക്കും

إرسال تعليق
Thanks