മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണം 2025-26



ജൈവ പച്ചക്കറി പോഷകത്തോട്ടം എന്ന പദ്ധതിയിൽ ഗുണഭോക്തൃ വിഹിതം 19-12-2025 വെള്ളിയാഴ്ച മുതൽ കൃഷിഭവനിൽ സ്വീകരിക്കുന്നു 


•••••••••••••••••••••••••••••••••••••

🌽മൂന്നിയൂർ കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്ക്.


🌽 2025-26 വർഷത്തെ ജനകീയസൂത്രണ പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുകയും ഗുണ്ഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട് വരികയും ചെയ്തിട്ടുള്ളവർക്ക് ഗുണഭോക്തൃ വിഹിതം അടക്കാവുന്നതാണ്.


🌽100/- രൂപയാണ് അടക്കേണ്ടത്.


🌽അവസാന തീയതി 27-12-2025.


•••••••••••••••••••••••••••••••••••••


പോഷകതോട്ട കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇനങ്ങൾ


1) 100/- രൂപയുടെ ഹൈബ്രിഡ് പച്ചക്കറി വിത്ത് പാക്കറ്റ്.

2)  ജൈവ വളങ്ങൾ

3) ജൈവ കീട നാശിനി

4)കുമിൾ നാശിനി


🌽🌽🌽🌽🌽🌽🌽🌽🌽🌽🌽


കൃഷി ഓഫീസർ, മൂന്നിയൂർ

Post a Comment

Thanks

أحدث أقدم