മലപ്പുറം: സിപിഎം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 23 സ്ഥാനാര്ഥികളിൽ 22 പേരും പാർട്ടി ചിഹ്നത്തിൽ ആണ് മത്സരിക്കുക. നന്നമ്പ്ര ഡിവിഷനിൽ മത്സരിക്കുന്ന മുൻ ഡി സി സി കെ പി കെ തങ്ങൾ എൽ ഡി എഫ് സ്വതന്ത്രൻ ആയി മത്സരിക്കും.
വഴിക്കടവ് - ഷബീർ,
ചുങ്കത്തറ - അഡ്വ. ഷെറാണോ സാറ റോയ്, വണ്ടൂർ - മിനി കല,
മേലാറ്റൂർ - അഡ്വ. മുഹമ്മദ് സമീർ
അങ്ങാടിപ്പുറം - കെ. ദിലീപ്, കൊളത്തൂർ- പി.കെ.ശബീബ,
ആനക്കയം - അഡ്വ ബേനസീർ,
തൃക്കലങ്ങോട്- അബ്ദുൽ ജസീർ എന്ന ജസീർ കുരിക്കൾ, കാടാമ്പുഴ - സജിത ഇ എം, കുറ്റിപ്പുറം - അഡ്വ. ഷഹാന പർവീൻ,
തവനൂർ - കെ.ശാമിലി,
ചങ്ങരംകുളം- കെ.വി.ഷഹീർ,
തിരുനാവായ - എം.ജെ.തേജ നന്ദ,
പൊന്മുണ്ടം - ടി നിയാസ്, താനാളൂർ - കെ പി രാധ,
നന്നമ്പ്ര - കെ പി കെ തങ്ങൾ, പൂക്കോട്ടൂർ - പി. റംസീന, തേഞ്ഞിപ്പലം - പി വി അബ്ദുൽ വാഹിദ്,
പുളിക്കൽ- എം കെ വസന്ത, വാഴക്കാട് - എൻ പ്രമോദ് ദാസ്,
എടവണ്ണ - സി.എം. മുഹമ്മദ് സഫ് വാൻ,
മക്കരപ്പറമ്പ് - പി.ടി. ഷഹീദ, മംഗലം സി എം ജസീന.
إرسال تعليق
Thanks