മലപ്പുറം | ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാ സിറ്റിംഗ് നാളെ രാവിലെ 10.30ന് തിരൂർ പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
ചെയർമാൻ അഡ്വ. എ എ റഷീദ് ഹരജികൾ പരിഗണിക്കും. പരാതികൾ സിറ്റിംഗിൽ നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇമെയിൽ വിലാസത്തി ലോ, 9746515133 എന്ന നമ്പ റിൽ വാട്സാപ്പിലോ നൽകാം.
إرسال تعليق
Thanks