വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; യുവതിക്ക് ദാരുണാന്ത്യം


വളാഞ്ചേരി: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നടന്ന ദാരുണമായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയും സ്കൂട്ടറും തമ്മിലാണ് അപകടം നടന്നത്. വളാഞ്ചേരി സി.എച്ച്. ആശുപത്രിക്ക് മുൻവശത്താണ് അപകടം സംഭവിച്ചത്.


സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Post a Comment

Thanks

Previous Post Next Post