വേർപാട് | തായതൊടുവിൽ മൈമൂന



വേങ്ങര: കുറ്റൂർ മാടംചിന

സ്വദേശി പരേതനായ

പാലമഠത്തിൽ പുതുപറമ്പിൽ

ചെറിപ്പു എന്നവരുടെ

ഭാര്യയും, ഷാഫി,

ആലിപ്പു, ഫൈസൽ

എന്നിവരുടെ മാതാവും

സഫീർ ബാബുവിന്റെ

ജാമാതാവുമായ തായതൊടുവിൽ മൈമൂന നിര്യാതയായി 


പരേതയുടെ ജനാസ നിസ്കാരം ഇന്ന് (04/11/2025ചൊവ്വ ) രാവിലെ 11 മണിക്ക് കുറ്റൂർ മാടംചിന ജുമാ മസ്ജിദിൽ 

Post a Comment

Thanks

أحدث أقدم