പരപ്പനങ്ങാടി ചെട്ടിപടി ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് പറ്റി . ഇവരെ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
ചെട്ടിപ്പടി പെട്രോൾ പമ്പിലെ ജീവനക്കാര്ന്ന് ആണ് പരിക്കുപറ്റിയത്
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
റിപ്പോർട്ട്: അംജിത് ചെട്ടിപ്പടി
إرسال تعليق
Thanks