വെന്നിയൂർ സൗഹൃദ കൂട്ടായ്മ (VSK) 2000 ത്തിൽ പരം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ കുട്ടികൾക്കും, അടുത്ത പ്രദേശങ്ങളിലെ കാൽനടയായി പോവുന്നഹൈസ്കൂൾ മദ്റസ വിദ്യാർത്ഥികൾക്കുംസൗകര്യപെടുന്ന രീതിയിൽവെന്നിയൂർ മില്ലും പടിയിൽ മേൽപാലം നിർമ്മികണം എന്നാ ആവശ്യപ്പെട്ട് നാഷ്ണൽ ഹൈവെ അതോറിറ്റി പ്രോജക്ട് മാനേജർ ശ്രീ പ്രവീൺ കുമാർ സാറിന്
VSK ജനറൽ സെക്രട്ടറി CM അലിഹസ്സൻ സാഹിബിൻ്റെ നേതൃത്ത്വൽനിവേദനം നൽകി.
VSK വൈസ്പ്രസിഡൻ്റ് TTM കൂട്ടി , VSK സെക്രട്ടറി അനസ് കരിമ്പനക്കൽ,VSK വക്താവ് CPസൈനുദ്ധീൻ, വെന്നിയൂരിലെ രാഷ്ട്രീയ മത സാംസ്കാരിക പൊതു രംഗങ്ങളിലുംജനകീയ വിഷയങ്ങളിൽ ജനപക്ഷത്ത് നിന്ന്ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വെന്നിയൂരിൻ്റെ ജനകീയനായ നേതാവ് MP ഹംസ സാഹിബ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment
Thanks