الصفحة الرئيسيةവേർപാട് വേർപാട് l മുഹമ്മദ് കുട്ടി أكتوبر 04, 2025 0 ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരാതനായ തലാപ്പിൽ സൂപ്പി ഹാജി എന്നവരുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി എന്നവർ മരണപ്പെട്ടു. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാമസ്ജിദിൽ
إرسال تعليق
Thanks