ഭിന്നശേഷി ക്കാർക്കുള്ള നിരാമയ ഇൻഷുറൻസ് പദ്ധതി: അപേക്ഷ ക്ഷണിച്ചു.


മലപ്പുറം:നാഷണൽ ട്രസ്റ്റ് ആക്ടിൻറെ പരിധിയിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന "നിരാമയ" ഇൻഷുറൻസ് പദ്ധതിയുടെ പുതിയ റജിസ്ട്രേഷൻ, റജിസ്ട്രേഷൻ പുതുക്കൽ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.

  സാമൂഹ്യനീതി വകുപ്പിൻറെ സുനീതി പോർട്ടലായ suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. 

ഫോൺ 0483 2735324


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post