ജി.വി.എച്ച്.എസ് ചെട്ടിയാൻകിണർ സ്കൂളിലെ ഐ ടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ സ്കൂൾതല ക്യാമ്പ് പ്രധാന അധ്യാപകൻ ശ്രീ പ്രസാദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രോഗ്രാമിംഗ് Another നൂതന സോഫ്റ്റ്വെയർ ആയ സ്ക്രാച്ച്, ആനിമേഷൻ മേഘലയിലെ ഓപ്പൺട്ടൂൺ സ് എന്നീ സോഫ്റ്റ്വയറുകളിൽ വിദ്യാർത്ഥികൾ പരിശീലനം നേടി.
ക്യാമ്പ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗങ്ങൾക്ക് സബ് ജില്ല തല ക്യാമ്പിൽ പങ്കെടുക്കാനുള്ള അവരമുണ്ട്.
ക്യാമ്പിന് സ്കൂൾ എസ്. ഐ ടി സി കോടിനേറ്റർ അനിൽകുമാർ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് റസീന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഇന്ദു ടീച്ചർ, മുഹമ്മദ് ഇർഷാദ് പി.ടി, ഹംന ടീച്ചർ (ByKhss വളവന്നൂർ )എന്നിവർ നേതൃത്വം നൽകി.

إرسال تعليق
Thanks