വിഷൻ 2031 നവ കായിക കേരളം മികവിൻ്റെ പുതു ട്രാക്കിൽ



സംസ്ഥാന തല കായിക സെമിനാറിൻ്റെ പ്രചാരാണാർത്ഥം  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു


പ്രസ് ക്ലബ് മലപ്പുറം,

എക്സൈസ്  മലപ്പുറം,

മോർണിംഗ് സ്റ്റാർ മലപ്പുറം,

കളക്ടർ ഇലവൻ മലപ്പുറം എന്നീ ടീമുകൾ പങ്കെടുത്തു ഫൈനലിൽ കളക്ടർ ഇലവൻ മലപ്പുറം 1 - 0 ന് എക്സൈസ് ഇലവൻ മലപ്പുറത്തെ  പരാജയപ്പെടുത്തി  വിജയികളായി.


 വിജയികൾക്ക് സ്പോർട്സ് കൗൺസിൽ സെക്രട്ടറി അർജുൻ വി. ആർ ട്രോഫികൾ വിതരണം ചെയ്തു. പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാർ, അബ്ദുറഹിമാൻ മങ്കരത്തൊടി , ഉണ്ണി ചോലയിൽ , കെ മൊയ്തീൻ കുട്ടി , വിനോദ് കെ.ടി, അബദുൾ ബഷീർ. കെ , ട്രോമ കെയർ ഭാരവഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


നവംബർ 2 , 3 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ 


2 ാം തീയ്യതി രാവിലെ 11 മണി മുതൽ

 സ്പോർട്സ് എക്പോ 


4 മണിക്ക് 

ആദ്യ സന്തോഷ് ട്രോഫി ജേതാക്കൾക്ക് സ്നേഹാദരം


RAZZA LIVE  സംഗീത പരിപാടി എന്നിവ നടക്കും  

 

സെമിനാർ 

3 ാം തീയതി രാവിലെ  9 മണി മുതൽ ആരംഭിക്കും. ബഹു കായിക വകുപ്പ് മന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും

Post a Comment

Thanks

أحدث أقدم