ഇന്ന് നടന്ന ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സംഘർഷം ഉണ്ടായത്. എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർ തമ്മിലാണ് സംഘട്ടനം ഉണ്ടായത്.
ബാലറ്റ് കീറി എറിഞ്ഞെന്ന് എസ് എഫ് ഐ യും, വ്യാജ ബാലറ്റുമായി എത്തി എന്ന് യുഡിഎസ് എഫും ആരോപിച്ചു. സംഘർഷത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലൻസ് തടഞ്ഞെന്നും ആരോപണമുണ്ട്.

Post a Comment
Thanks