സി.ബി.എസ്.ഇ. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്


ഇപ്പോൾ അപേക്ഷിക്കാം, പുതുക്കാനുള്ള തീയതിയും ഒക്ടോബർ 23 വരെ


* സി.ബി.എസ്.ഇ.യിൽ നിന്ന് 2025-ൽ പത്താം ക്ലാസ് പാസായി നിലവിൽ സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് 'ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്' സ്കീമിന് ഇപ്പോൾ അപേക്ഷിക്കാം. 


* 2024-ൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കുന്നതിനും അവസരമുണ്ട്.


* അപേക്ഷിക്കാനുള്ള യോഗ്യത: 2025-ൽ സി.ബി.എസ്.ഇ. പത്താം ക്ലാസ് പാസായതും നിലവിൽ സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നതുമായ ഒറ്റ പെൺകുട്ടി ആയിരിക്കണം.


< b>* പുതുക്കൽ: 2024-ൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കാം.


അവസാന തീയതി: 2025 ഒക്ടോബർ 23


▪️ കൂടുതൽ വിവരങ്ങൾക്ക്ക്കും യോഗ്യതയും മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച വിശദവിവരങ്ങൾ സി.ബി.എസ്.ഇ.യുടെ ഔദ്യോഗിക വെബ്സൈറ്റായ 👇🏻

https://www.cbse.gov.in/cbsenew/scholar.html ൽ ലഭ്യമാണ്.

Post a Comment

Thanks

أحدث أقدم