ജി എം യു പി സ്കൂൾ പാറക്കടവിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്

 


മൂന്നിയൂർ ജി എം യു പി സ്കൂൾ പാറക്കടവിന്  കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 3 കോടി 90 ലക്ഷം  കൊണ്ട്  നിർമ്മിച്ച ബിൽഡിംഗ് ഉദ്ഘാടനം ഒക്ടോബർ 20ന് 6:30 മണിക്ക് ബഹുമാനപ്പെട്ട കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  നിർവഹിക്കും.

ബഹു: പി  അബ്ദുൽ ഹമീദ് മാസ്റ്റർ MLA

ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. 

 4 മണി മുതൽ സ്കൂളിൽ വിവിധ പ്രോഗ്രാമുകളും  5 മണിക്ക്  ഘോഷയാത്രയും നടക്കും. 

Post a Comment

Thanks

أحدث أقدم