മൂന്നിയൂർ പാറക്കടവ് ജി എം യു പി സ്കൂൾ കെട്ടിടോൽഘാടനം നാളെ


മൂന്നിയൂർ പാറക്കടവ് ജി എം യു പി സ്കൂൾ കെട്ടിടോൽഘാടനം നാളെ (തിങ്കൾ) പൊതുമരാമത്ത് & ടൂറിസം മന്ത്രി മുഹമ്മദ്  റിയാസ്  ഉദ്ഘാടനം ചെയ്യും.


വൈകിട്ട് 6.30 ന് നടക്കുന്ന ഉദ്ഘാന ചടങ്ങിൽ വിവിധ ജനപ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും രാഷ്ട്രീയ, സംഘടനാ നേതാക്കളും പങ്കെടുക്കും.

Post a Comment

Thanks

أحدث أقدم