Homeവേർപാട് പൊന്മുണ്ടം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു October 08, 2025 0 ജിദ്ദ: ബാബ് ഷെരീഫിൽ ജോലി ചെയ്യുന്ന താനൂർ പൊൻമുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ഹൃദയാഘാതം മൂലം ജിദ്ദ JNP ആശുപത്രിയിൽ വെച്ച് ഇന്ന് മരണപ്പെട്ടു.തുടർ നടപടികൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ രംഗത്തുണ്ട്
Post a Comment
Thanks