വെട്ടിച്ചിറ: വെട്ടിച്ചിറ ടോൾ ബൂത്തിന് സമീപം സർവീസ് റോഡിൽ ബസ്സും ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. വെട്ടിച്ചിറ കമ്പിവളപ്പ് സ്വദേശി കൊളക്കുത്ത് ആലിക്കുട്ടി ഹാജിയുടെ മകൻ ശാഫിയാണ് മരണപ്പെട്ടത്.
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. വളാഞ്ചേരിയിൽ നിന്നും കോട്ടക്കലിലേക്ക് പോകുന്ന ബസും കമ്പിവളപ്പ് റോഡിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിച്ച ബൈക്കും ഇടിക്കുകയായിരുന്നു.
إرسال تعليق
Thanks