തിരൂർ വഴിയുള്ള പൊന്നാനി ഗൂഡല്ലൂർ ഫാസ്റ്റ് പാസഞ്ചർ സർവീസ് നാളെ മുതൽ കൊടുങ്ങല്ലൂരിൽ നിന്നും


പുലർച്ചെ 04:55  കൊടുങ്ങല്ലൂരിൽ നിന്നും പുറപ്പെടുന്ന ബസ് ഗുരുവായൂർ- ചാവക്കാട്- പൊന്നാനി വഴി രാവിലെ 7:55ന് തിരൂരിൽ എത്തിച്ചേരും. തുടർന്ന് കോട്ടക്കൽ- മലപ്പുറം- മഞ്ചേരി വഴി 10 മണിയോടെ നിലമ്പൂരിലും 11:45ന് ഗൂഡല്ലൂരിലും എത്തിച്ചേരും. 

ശേഷം ഗൂഡല്ലൂരിൽ നിന്നും നിലമ്പൂരിലേക്ക് തിരിക്കും.

വൈകീട്ട് 3:40നാണ് നിലമ്പൂരിൽ നിന്നും  കൊടുങ്ങല്ലൂരിലേക്ക് പുറപ്പെടുന്നത്. നിലവിലെ ഷെഡ്യൂൾ പ്രകാരം ഗൂഡല്ലൂരിൽ നിന്നും തിരൂർ , പൊന്നാനി ഭാഗത്തേക്ക് നേരിട്ട് സർവീസ് ഉണ്ടാകില്ല.

Post a Comment

Thanks

أحدث أقدم