ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് അധ്യക്ഷത വഹിച്ചു.
മുസ്തഫ കളത്തിങ്ങൽ, പത്മനാഭൻ കെ.പി
ശിഹാബുദ്ദീൻ കാവപ്പുര, അഫ്സൽ ഹുസൈൻ മാസ്റ്റർ , ധനേഷ് മാസ്റ്റർ അനിൽകുമാർ മാസ്റ്റർ , ഇന്ദു ടീച്ചർ , ബിജില ടീച്ചർ , ജെസ്ന ടീച്ചർ , ജെസ്ന ടീച്ചർ, അജിത ടീച്ചർ ഇർഷാദ് മാസ്റ്റർ, ഫാസിൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. വേങ്ങര
ന്യൂനപക്ഷ പരിശീലന കേന്ദ്രം പ്രതിനിധി ഖമറു കക്കാട് പദ്ധതി വിശദീകരിച്ചു.
ജമാലുദ്ധീൻ മാളിക്കുന്ന്
കരിയർ ഗൈഡൻ സ് ക്ലാസ്സിനും സുവർദ് വ്യക്തിത്വ വികസന ക്ലാസ്സിനും നേതൃത്വം നൽകി
പ്രഥമാധ്യാപൻ പി. പ്രസാദ് സ്വാഗതവും
പാസ്സ് വേഡ് ക്യാമ്പ് കോഡിനേറ്റർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

Post a Comment
Thanks