അഖിലേന്ത്യാ കിസാൻ സഭ വള്ളിക്കുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കർഷക അവകാശ ദിനത്തോടനുബന്ധിച്ച് വള്ളിക്കുന്ന് മണ്ഡലത്തിലെ കോഹിനൂരിൽ
പ്രതിഷേധ ധർണ്ണ കിസാൻ സഭജില്ലാ സെക്രട്ടറി സഖാവ് ഇ സൈതലവി ഉദ്ഘാടനം നിർവഹിച്ചു,
കർഷകരുടെ വാഴ്പകൾ എഴുതിതള്ളുക,രാസവളത്തിൻ്റെ വിലവർദ്ധനവ് പിൻവലിക്കുക,ഇന്ത്യാ_യൂ.എസ്സ് സ്വതന്ത്രവ്യാപാര കരാർ നടപ്പിലാക്കരുത്,
താങ്ങ് വില ഉറപ്പാക്കുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ
ധർണ്ണയിൽ കിസാൻസഭമണ്ഡലം
സെക്രട്ടറി വി.പി സദാനന്ദൻ അദ്ധ്യക്ഷ്യത വഹിച്ച് സി.പി.ഐ ജില്ലാ കമ്മറ്റിയംഗം വി.വിജയൻ, കിസാൻ സഭ
മണ്ഡലം പ്രസിഡന്റ് പി.ശങ്കരൻ
ഇ.ബാബു,വിശ്വൻ പള്ളിക്കൽ, എം.ഫവാസ്കൂമണ്ണ,കബീർപി.സി,എന്നിവർ സംസാരിച്ചു.
Post a Comment
Thanks