വിസ്‌ഡം ഫാമിലി മീറ്റ് സംഘടിപ്പിച്ചു


കളിയാട്ടമുക്ക്: സോഷ്യൽ മീഡിയയുടെ ദുരുപയോഗങ്ങളും മദ്യത്തിന്റെയും  മയക്കുമരുന്നിന്റെയും വ്യാപനങ്ങളും, ധാർമികമായ മൂല്യച്യുതികളും സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണെന്ന് കളിയാട്ടമുക്ക് യൂണിറ്റ്  വിസ്ഡം ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു...


  കുടുംബം- ധാർമികത - സമൂഹം എന്ന ക്യാമ്പയിന്റെ ഭാഗമായി കളിയാട്ടമുക്ക് ദാറുൽ ഉലൂം മദ്രസയിൽ  നടന്ന ഫാമിലി മീറ്റ്  വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ഭാരവാഹി  ഹാമിദ് എം സി സി ഉദ്ഘാടനം ചെയ്തു... മണ്ഡലം ഭാരവാഹി  ഫൈസൽ കെ ടി അധ്യക്ഷത വഹിച്ചു... പി പി മുഹമ്മദ് കുട്ടി മാസ്റ്റർ, പി പി അസ്ലം ബുഖാരി ,തൗഫീഖ് അസ്ലം , ഷമീർ പത്തൂർ, ഫസലുറഹ്മാൻ പി പി,റഫീഖ് സി പി,അജ് വദ് എന്നിവർ സംസാരിച്ചു

Post a Comment

Thanks

أحدث أقدم