ഗതാഗതം നിരോധിച്ചു

 


28/9/2025   മുതൽ കുറുക്കോൾ കുന്ന് കുറ്റിപ്പാല റോഡിൽ പ്രവാസിപ്പടി മുതൽ നിരാല വരെ കോൺക്രീറ്റ് വർക്ക് നടക്കുന്നതിനാൽ ഗതാഗതം 25 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നു.

  യാത്രക്കാർ വാർഡിലെ മറ്റു റോഡുകളെ ആശ്രയികണമെന്ന് വിനീതമായി  അഭ്യർത്ഥിക്കുന്നു. 

Post a Comment

Thanks

Previous Post Next Post