കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവള ത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേ ഷൻ സംവിധാനം പ്രാബല്യത്തിൽ വന്നു.


കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യു ചെയ്യുന്നവർക്ക്  അവരുടെ അന്താരാഷ്ട്ര യാത്രകൾക്കുള്ള സൌക ര്യം ഇലക്ട്രോണിക് ഗെയ്റ്റ് വഴി സുതാര്യ വും എളുപ്പവുമാക്കി മാറ്റിയിരിക്കുന്നു. 


ഇപ്പോൾ ക്യൂ ഒഴിവാക്കി ഒരു തടസ്സവുമി ല്ലാതെ അവരുടെ ഇമിഗ്രേഷൻ പൂർത്തി യാക്കാൻ കഴിയും. 


FTI-TTP, ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റ ഡ് ട്രാവലർ പ്രോഗ്രാം ഇപ്പോൾ കാലിക്ക റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംആരംഭിച്ചത് അന്താരാഷ്ട്ര യാത്ര ക്കാരെ സംബന്ധിച്ച് വലിയ വലിയ ആ ശ്വാസമാണ്.  


FTI-TTP പ്രകാരം, യാത്രക്കാർക്ക് ക്യൂ രഹിതമായ എമിഗ്രേഷൻ നടപടിക്രമങ്ങ ൾ പൂർത്തീകരിക്കുവാൻ കേവലം 20 സെക്കൻഡ് മാത്രം  മതി. എളുപ്പത്തിപ്പ ത്തിൽ ഇമിഗ്രേഷൻ പ്രക്രിയ പൂർത്തി യാക്കാൻ കഴിയും. 


ഈ സൌകര്യം അനുഭവിക്കുവിക്കു വാൻ Www.ftittp.mha.gov.in ൽ രജിസ്ട്രർ ചെയ്തുകൊണ്ട് അപേക്ഷകർ ഓൺ ലൈനിൽ അപേക്ഷിക്കേണ്ടതുണ്ട്. 


അപേക്ഷ സമർപ്പിച്ച ശേഷം, യാത്രക്കാർ അവരുടെ ബയോ മെട്രിക് എൻറോൾ മെന്റ് അടുത്തുള്ള എഫ്.ആർ.ആർ.ഒ. ഓഫീസിലോ രാജ്യത്തെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ നിയുക്ത ഇമിഗ്രേഷൻ കൌണ്ടറുകളി ലോ പൂർത്തിയാക്കേണ്ടതുണ്ട്. 


ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.boi.gov.in എന്ന സൈറ്റിൽ

ബന്ധപ്പെടുക.

Post a Comment

Thanks

Previous Post Next Post