വേർപാട് | തിരുത്തുമ്മൽ അബൂബക്കർ


മൂന്നിയൂർ: പടിക്കൽ പാപ്പനൂർ റോഡ് സ്വദേശിയും  തിരുത്തുമ്മൽ അബൂബക്കർ (70) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് ബ്രുധൻ) രാത്രി 9 മണിക്ക് പടിക്കൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

ഭാര്യ. ആയിഷാ ബീവി .

മക്കൾ: യൂനുസ്, സകരിയ്യ, യഹ് യ ,ഈ സ, സക്കീന, ഉമ്മു ഖുൽസു . മരുമക്കൾ: ഹസ്സൻ , ഖാലിദ്, ശരീഫ , സുഹൈല , റംഷീന , ഫസ്ന.

സഹോദരങ്ങൾ:തിരുത്തുമ്മൽ മുഹമ്മദാജി, തിരുത്തുമ്മൽ മൂസ . മൂന്നിയൂർ ഗ്രാമ പഞ്ചായക്ക് 23-ാം വാർഡ് മെമ്പർ നൗഷാദ് തിരുത്തുമ്മൽ സഹോദര പുത്രനാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post