തിരൂരിൽ 15കാരനെ കാണാതായിട്ട് 2 ദിവസം.; ഊണും ഉറക്കവുമില്ലാതെ വീട്ടുകാരും നാട്ടുകാരും


തിരൂർ:  ചമ്രവട്ടം പുതുപ്പള്ളി സ്വദേശി നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ്‌ ഷാദിലിനെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞു.

 22/9/2025ന് വൈകീട്ട് 6.മണിമുതൽ കാണ്മാനില്ല. ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. എല്ലാവരും മാക്സിമം ഷെയർ ചെയ്യുക.

  എത്രയും പെട്ടെന്ന് കുടുംബത്തിലേക്ക് തിരിച്ചെത്താൻ എല്ലാവരും പ്രാർത്ഥിക്കുക. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിലോ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.


Tirur Police: 04942422046


Mob: 9544773169   9656030780

Post a Comment

Thanks

أحدث أقدم