ആദരവ് നൽകി


സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുന്നിയൂർ റൈഞ്ച് രൂപീകൃത കാലം മുതൽ സേവനത്തിലുള്ള ഉസ്താദുമാരെ ഉപഹാരം നൽകി ആദരിച്ചു.

പാറാകാവ് മിഫ്താഹുൽ ഉലൂം മദ്റസയിൽ നടന്ന ചടങ്ങിന് റൈഞ്ച് ഭാരവാഹികൾ നേതൃത്യം നൽകി.

Post a Comment

Thanks

Previous Post Next Post