പഞ്ചായത്ത് പരിധിയിലെ കിടപ്പിലായ രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന നന്നമ്പ്ര പഞ്ചായത്ത് സാന്ത്വനം പെയിൻ& ആൻ്റ് പാലിയേറ്റീവ് ഇന്ന് സാന്ത്വനം ഡേ: ആചരിക്കുന്നു.
റബീഉൽ അവ്വൽ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് പള്ളികളിൽ ജുമുഅ:ക്ക് ശേഷം നടക്കുന്ന പ്രവർത്തന ഫണ്ട് കളക്ഷന് സാന്ത്വനം വളണ്ടിയർമാർ നേതൃത്വം നൽകും.
ഫണ്ട് കളക്ഷൻ വിജയിപ്പിക്കാൻ മുഴുവൻ സ്നേഹ ജനങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികളായ സയ്യിദ് അബ്ദുൽ കരീം തെയ്യാല, ഫഖ്റുദ്ദീൻ കൊടിഞ്ഞി , കോമുട്ടി ഹാജി കൊടിഞ്ഞി എന്നിവർ അഭ്യർത്ഥിച്ചു.
Post a Comment
Thanks