വേർപാട് | കുഞ്ഞിമുഹമ്മദ് മുസ്ലിയാർ

പന്താരങ്ങാടി: പതിനാറുങ്ങൽ മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിലെ പ്രധാനാധ്യാപകൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ മരണപ്പെട്ടു. 

എടവണ്ണ പന്നിപ്പാറ സ്വദേശിയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി പതിനാറുങ്ങൽ മഹല്ലിലെ മതവൈജ്ഞാനിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha